Aadhyanuraagam Nee Lyrics In Malayalam

Aadhyanuraagam Nee Lyrics In Malayalam. Aadhyanuraagam Nee Song By Vijay Yesudas.

Aadhyanuraagam Nee Lyrics In Malayalam

ആദ്യാനുരാഗം നീ … ആത്മാവിനീണം നീ …
ആദ്യാനുരാഗം നീ … ആത്മാവിനീണം നീ …
ആരോമലല്ലാതെ ആരെന്റെ ആനന്ദമായ് പ്രിയേ …

ആദ്യാനുരാഗം നീ … ആത്മാവിനീണം നീ …
ആദ്യാനുരാഗം നീ … ആത്മാവിനീണം നീ …
ആരോമലല്ലാതെ ആരെന്റെ ആനന്ദമായ് പ്രിയേ …
ആദ്യാനുരാഗം നീ … ആത്മാവിനീണം നീ …

പെയ്യും മഴയുടെ കൂടെ … മെയ്യിൽ നുരമണിയോടെ …
നെയ്യും കിനാക്കൊമ്പിലാകെ

ആ …
പെയ്യും മഴയുടെ കൂടെ … മെയ്യിൽ നുരമണിയോടെ …
നെയ്യും കിനാക്കൊമ്പിലാകെ
വിങ്ങും മൗനം കൊതിക്കും മരന്ദം
വീണ്ടും വീണ്ടും നിറയ്ക്കും ഹൃദന്തം
പെയ്തൊഴിയല്ലേ മേഘങ്ങളേ … തോരാതെ

ആദ്യാനുരാഗം നീ … ആത്മാവിനീണം നീ …
ആരോമലല്ലാതെ ആരെന്റെ ആനന്ദമായ് പ്രിയേ …
ആദ്യാനുരാഗം നീ … ആത്മാവിനീണം നീ …

രാവിൻ കൈകൾ പുരട്ടും സുഗന്ധം
പോയ്മറയല്ലേ …മോഹങ്ങളേ …. തീരാതേ

ആദ്യാനുരാഗം നീ … ആത്മാവിനീണം നീ …
ആരോമലല്ലാതെ ആരെന്റെ ആനന്ദമായ് പ്രിയേ …
ആദ്യാനുരാഗം നീ … ആത്മാവിനീണം നീ …

Aadhyanuraagam Nee Lyrics In English
Adyaanuraag you … soulful you …
You are the first love … Atmanininam you …
Whose delight is it, dear, except aroma…
You are the first love … Atmanininam you …
You are the first love … Atmanininam you …
Whose delight is there but aroma, dear …
First love you … soul longing you …

With pouring rain … with foam in May …
Ghee and kinakombilake

That…
With pouring rain … with foam in May …
Ghee and kinakompilake
Wing and silence long for Marandam
Will fill the heart again and again
It’s not raining, clouds…

Adyaanuraag you … soulful you …
Whose delight is it, dear, except aroma…
First love you … soul longing you …

Raven rubs his hands with fragrance
Aren’t you gone…you lusts….don’t stop

Adyaanuraag you … soulful you …
Whose delight is it, dear, except aroma…
First love you … soul longing you …

Video

Idhe Idhe Lyrics In Kannada